Cinema varthakal'ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോൾ ആണെന്ന് അറിയുമോ?'; മമ്മൂട്ടി-വിനായകൻ പ്രധാന വേഷങ്ങളിലെത്തുന്ന 'കളങ്കാവൽ'; ചിത്രത്തിന്റെ ട്രെയിലർ പുറത്ത്സ്വന്തം ലേഖകൻ13 Nov 2025 7:40 PM IST